Header Ads

  • Breaking News

    എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന സ്വയംതൊഴിൽ


    കണ്ണൂർ : എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന കെസ്റു/മൾട്ടി പർപ്പസ് സെന്റർ/ജോബ് ക്ലബ് സ്വയം തൊഴിൽ പദ്ധതികളിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കണ്ണൂർ 04972 700831, ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തളിപ്പറമ്പ് : 04602 209400.

    No comments

    Post Top Ad

    Post Bottom Ad