Header Ads

  • Breaking News

    കല്യാശ്ശേരി മണ്ഡലത്തിലെ 2 വിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപ വീതം അനുവദിച്ചു...


     കല്യാശ്ശേരി മണ്ഡലത്തിലെ 2 വിദ്യാലയങ്ങൾക്ക്പുതിയ കെട്ടിടം നിർമ്മിക്കാൻ കിഫ്ബി പദ്ധതി ഉൾപ്പെടുത്തി ഒരു കോടി രൂപ വീതം അനുവദിച്ചു.

    കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ തെക്കേക്കര ഗവ എൽ പി സ്കൂൾ , ഏഴോം പഞ്ചായത്തിലെ നരിക്കോട് ഗവ ന്യൂ യു പി സ്കൂൾ എന്നീ വിദ്യാലയങ്ങൾക്കാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചത്.

    No comments

    Post Top Ad

    Post Bottom Ad