Header Ads

  • Breaking News

    പരമോന്നത കായിക ബഹുമതിയുടെ പേര് മാറ്റി കേന്ദ്ര സർക്കാർ

    രാജ്യത്തെ പരമോന്നത കായിക ബഹുമതിയുടെ പേര് മാറ്റി കേന്ദ്ര സർക്കാർ. ഖേൽരത്ന ഇനി മുതൽ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് എന്ന് അറിയപ്പെടും. ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിനോടുള്ള ആധരസൂചകമായിട്ടാണ് പുതിയ തീരുമാനം. രാജീവ്ഗാന്ധി ഖേൽരത്ന എന്ന പേര് മാറ്റിയാണ് പുതിയ നാമകരണം. ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടിയ പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനമെന്നത് ശ്രദ്ധേയമാണ്.

    No comments

    Post Top Ad

    Post Bottom Ad