Header Ads

  • Breaking News

    പട്ടുവം മംഗലശ്ശേരി പുഴയില്‍ മത്സ്യതൊഴിലാളി മുങ്ങി മരിച്ച നിലയില്‍

    തളിപ്പറമ്പ്:
    പട്ടുവം മംഗലശേരി പുഴയിൽ മത്സ്യതൊഴിലാളിയെ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.
    മംഗലശേരിയിലെ കയ്യംങ്കോട്ട് രതീഷിനെ(40)യാന്ന് മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത് .
    ചൊവ്വാഴ്ച രാത്രി തോണിയിൽ മത്സ്യം പിടിക്കാൻ മംഗലശേരി പുഴയിൽ പോയതായിരുന്നു.
    ബുധനാഴ്ച പുലർച്ചെ
    മംഗലശേരി നവോദയ ക്ലബ്ബിന് സമീപത്തെ പുഴക്കരയിലെ ചളിയിൽ മുങ്ങി മരിച്ച നിലയിലാണ് കണപ്പെട്ടത്
    കയ്യംങ്കോട്ട് നാരായണിയുടെയും പരേതനായ നാരായണൻ്റെയും മകനാണ്.
    ഭാര്യ: ഷൈനി.

    No comments

    Post Top Ad

    Post Bottom Ad