Header Ads

  • Breaking News

    SSLC മൂല്യനിര്‍ണയം ജൂണ്‍ 7ന് ആരംഭിക്കും

    ഈ വർഷത്തെ SSLC മൂല്യനിര്‍ണയം ജൂണ്‍ 7ന് ആരംഭിക്കും. ജൂൺ 7 മുതൽ 25 വരെയാണ് SSLC മൂല്യ നിർണയം നടക്കുക. ഹയര്‍ സെക്കൻഡറി, VHSE മൂല്യനിര്‍ണയം ജൂണ്‍ ഒന്നു മുതല്‍ 19 വരെയും നടത്തും. മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. അത് മൂല്യനിര്‍ണയത്തിന് മുമ്പ് പൂർത്തീകരിക്കും. വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പാക്കും.

    No comments

    Post Top Ad

    Post Bottom Ad