Header Ads

  • Breaking News

    ലോക്ക്ഡൗൺ പിൻവലിക്കുമോ? മന്ത്രിസഭാ യോഗം ഇന്ന്

    സംസ്ഥാനത്ത് കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് മന്ത്രിസഭാ യോഗം ചേരും. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗമാണിത്. സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇനി നീട്ടണോ, അല്ലെങ്കിൽ പിൻവലിക്കണോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. ലോക്ക്ഡൗൺ ഇളവുകൾക്ക് പുറമെ വാക്സിൻ വിതരണം, മദ്യശാലകളുടെ പ്രവർത്തനം എന്നിവയിലും ഇന്ന് തീരുമാനമെടുത്തേക്കും.

    No comments

    Post Top Ad

    Post Bottom Ad