Header Ads

  • Breaking News

    ദ​മ്പ​തി​ക​ളെ മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി


    killed

    തി​രു​വ​ന​ന്ത​പു​രം: 

    ആ​റ്റി​ങ്ങ​ലി​ൽ ദ​മ്പ​തി​ക​ളെ മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയിരിക്കുന്നു. കു​ഴി​മു​ക്ക് ശ്യാം​നി​വാ​സി​ൽ രാ​ജേ​ന്ദ്ര​ൻ, ഭാ​ര്യ ശ്യാ​മ​ള എ​ന്നി​വ​രാ​ണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. 


    തി​ങ്ക​ളാ​ഴ്ച രാ​വി​ലെയാണ് ഇ​രു​വ​രെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തിയ​ത്​. തുടർന്ന് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു അന്വേഷണം ആരംഭിച്ചു. ഇ​വ​രു​ടെ ര​ണ്ടു മ​ക്ക​ളും വി​ദേ​ശ​ത്താ​ണ്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന​യ്ക്കും.

    No comments

    Post Top Ad

    Post Bottom Ad