Header Ads

  • Breaking News

    ഫോട്ടോഷൂട്ടിനിടയില്‍ പുഴയിലേക്ക് കാല്‍ വഴുതി വീണ് ഹണിറോസ്; വീഡിയോ കാണാം


    മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ഹണി റോസ്. തെലുങ്കിലും തമിഴിലും അടക്കം ഒട്ടേറെ ആരാധകരുളള ഹണി ഫേസ്‌ബുക്കില്‍ പങ്കുവച്ച പുതിയ വീഡിയോ ആണ് നിലവില്‍ സമൂഹ മാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ഫോട്ടോഷൂട്ടിലെ മനോഹരമായ ഒരു ചിത്രവും നടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.



    തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ടീസറാണ് താരം പങ്കുവച്ചിരിക്കുന്നത്. പുഴയോരത്ത് നടക്കുന്ന ഷൂട്ടിനിടയില്‍ സാരി ധരിച്ച താരം കാല്‍ വഴുതി പുഴയിലേക്ക് പോകുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad