Header Ads

  • Breaking News

    സംസ്ഥാനത്ത് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു

    കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 11 വയസുകാരൻ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് കണ്ടത്തിയത്. നിലവിൽ 5 പേർ രോഗലക്ഷണവുമായി ചികിത്സയിലാണ്. ഷിഗല്ല ബാക്ടീരിയ വരുത്തുന്ന രോഗമാണിത്. വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് ലക്ഷണങ്ങൾ.

    No comments

    Post Top Ad

    Post Bottom Ad