Header Ads

  • Breaking News

    മധ്യവയസ്ക്കനെ കെട്ടിയിട്ട് മർദ്ദിച്ചു; രണ്ട് പേർ അറസ്റ്റിൽ

    തൃശൂരിൽ മധ്യവയസ്ക്കനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. രഞ്ജിത്ത്, വൈഷ്ണവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മർദ്ദിച്ചിട്ടില്ലെന്നും മദ്യപിച്ചു ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് കെട്ടിയിട്ടതാണെന്നുമാണ് വീട്ടുടമയുടെ വിശദീകരണം. വൈദ്യ പരിശോധനയിൽ അടിയേറ്റ പാടുകൾ കണ്ടെത്തി. വൈദ്യ പരിശോധന റിപ്പോർട്ട്‌ നാളെ കൈമാറും. മർദ്ദനമേറ്റ രമേശ്‌ രണ്ട് മാസമായി ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്.

    No comments

    Post Top Ad

    Post Bottom Ad