Header Ads

  • Breaking News

    കണ്ണൂരിലെ കോവിഡ് റിപ്പോർട്ട്

    ഇന്ന് (17/12/2020) ജില്ലയില്‍ 266 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  സമ്പര്‍ക്കത്തിലൂടെ 249 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

    സമ്പര്‍ക്കംമൂലം
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
    ആന്തൂര്‍ നഗരസഭ 8
    ഇരിട്ടി നഗരസഭ 1
    കൂത്തുപറമ്പ് നഗരസഭ 8
    പാനൂര്‍ നഗരസഭ 9
    പയ്യന്നൂര്‍ നഗരസഭ 2
    ശ്രീകണ്ഠാപുരം നഗരസഭ 2
    തലശ്ശേരി നഗരസഭ 27
    തളിപ്പറമ്പ് നഗരസഭ 3
    മട്ടന്നൂര്‍ നഗരസഭ 11
    ആലക്കോട് 1
    അഞ്ചരക്കണ്ടി 6
    ആറളം 2
    അയ്യന്‍കുന്ന് 1
    ചെമ്പിലോട് 4
    ചെറുപുഴ 6
    ചെറുതാഴം 4
    ചിറക്കല്‍ 1
    ചിററാരിപ്പറമ്പ് 1
    ചൊക്ലി 4
    ധര്‍മ്മടം 13
    എരമം കുററൂര്‍ 2
    എരഞ്ഞോളി 2
    എരുവേശ്ശി 1
    ഏഴോം 3
    കതിരൂര്‍ 1
    കണ്ണപുരം 1
    കരിവെള്ളൂര്‍-പെരളം 1
    കീഴല്ലൂര്‍ 4
    കേളകം 4
    കൊളച്ചേരി 3
    കോളയാട് 8
    കൂടാളി 1
    കോട്ടയം മലബാര്‍ 15
    കുന്നോത്തുപറമ്പ് 5
    കുറുമാത്തൂര്‍ 1
    മാടായി 3
    മാലൂര്‍ 4
    മാങ്ങാട്ടിടം 6
    മാട്ടൂല്‍ 3
    മയ്യില്‍ 1
    മുണ്ടേരി 1
    മുഴക്കുന്ന് 4
    മുഴപ്പിലങ്ങാട് 3
    നടുവില്‍ 1
    ന്യൂമാഹി 1
    പന്ന്യന്നൂര്‍ 6
    പാപ്പിനിശ്ശേരി 2
    പരിയാരം 3
    പാട്യം 4
    പട്ടുവം 1
    പായം 4
    പെരളശ്ശേരി 1
    പേരാവൂര്‍ 8
    പിണറായി 8
    രാമന്തളി 1
    തില്ലങ്കേരി 4
    ഉളിക്കല്‍ 1
    വേങ്ങാട് 5
    മാഹി 1

    ഇതരസംസ്ഥാനം:
    ഏഴോം 1
    കോട്ടയം മലബാര്‍ 1
    നടുവില്‍ 1
    പിണറായി 1

    വിദേശത്തുനിന്നു വന്നവര്‍:
    പാനൂര്‍ നഗരസഭ 1
    കീഴല്ലൂര്‍ 1
    പട്ടുവം 1

    ആരോഗ്യ പ്രവര്‍ത്തകര്‍:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    കൂത്തുപറമ്പ് നഗരസഭ 1
    ശ്രീകണ്ഠാപുരം നഗരസഭ 1
    തലശ്ശേരി നഗരസഭ 1
    ചെറുതാഴം 1
    എരമം കുററൂര്‍ 1
    എരുവേശ്ശി 1
    കുഞ്ഞിമംഗലം 1
    പാപ്പിനിശ്ശേരി 1
    വേങ്ങാട് 1

    No comments

    Post Top Ad

    Post Bottom Ad