Header Ads

  • Breaking News

    തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക്‌ടോക്!

    രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയ ചൈനീസ് ആപ്പായ ടിക്‌ടോക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കി. ടിക്‌ടോക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നേരത്തെ പബ്ജി തിരിച്ചുവരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ടിക്‌ടോകിന്റെ നീക്കം. ഡാറ്റാ സുരക്ഷയ്ക്കായി രാജ്യത്തുള്ള നിയമങ്ങള്‍ക്കുള്ളില്‍ നിന്നാകും ഇനി ആപ്പുകളുടെ പ്രവര്‍ത്തനം.

    No comments

    Post Top Ad

    Post Bottom Ad