Header Ads

  • Breaking News

    മാടായിക്കാവിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനം



    പഴയങ്ങാടി: 

    ലോക്ഡൗണിനുശേഷം മാടായിക്കാവിൽ ഭക്തർക്ക് ഞായറാഴ്ചമുതൽ നാലമ്പലത്തിനകത്ത് പ്രവേശനം അനുവദിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ഷേത്രദർശനം. വഴിപാടുകൾക്കായി ക്ഷേത്രത്തിനുപുറത്ത് പ്രത്യേക പ്രസാദ കൗണ്ടർ ക്രമീകരിക്കും. വഴിപാട് പ്രസാദം ശ്രീകോവിലിനുള്ളിൽനിന്ന് ലഭിക്കില്ല. പകരം പ്രസാദവിതരണ കൗണ്ടറിൽനിന്ന് നൽകും.


    No comments

    Post Top Ad

    Post Bottom Ad