Header Ads

  • Breaking News

    ലോറിയിടിച്ച് വള്ളിത്തോട് കാൽനട യാത്രക്കാരൻ മരിച്ചു


    ഇരിട്ടി:  

    വള്ളിത്തോട് കാൽനട യാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു. കൂട്ടുപുഴ ഭാഗത്തേക്ക് പോകുന്ന ലോറിയാണ് വള്ളിത്തോട് സ്വദേശി നൗഷാദാണ് മരിച്ചത്. ഇടിച്ച ശേഷം നിർത്താതെ പോയ ലോറി നാട്ടുകാർ പിന്തുടർന്ന് കിളിയന്തറയിൽ നിന്നും പിടികൂടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി.


    No comments

    Post Top Ad

    Post Bottom Ad