Header Ads

  • Breaking News

    മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കണ്ണൂർ സ്വദേശി അറസ്റ്റിൽ



    മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കണ്ണൂർ സ്വദേശിയെ കല്പറ്റയിൽ പോലീസ് അറസ്റ്റ് ചെയ്തു. പൂക്കാട് സ്വദേശി പി . കെ രാജീവനെയാണ്  അറസ്റ്റ് ചെയ്തത്. പോരാട്ടം സംഘടനയുടെ പ്രവർത്തകനാണ് രാജീവനെന്നാണ് വിവരം. നേരത്തെ പനമരത്തെ സഹകരണബാങ്കിനു മുന്നിൽ നടന്ന സമരത്തിന്റെ ഭാഗമായി ഉണ്ടായ അക്രമക്കേസിൽ പ്രതിയായിരുന്നു. നിലവിൽ രാജീവനെതിരെ കേസുകളില്ലെന്നാണ് സൂചന 

    No comments

    Post Top Ad

    Post Bottom Ad