Header Ads

  • Breaking News

    വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ചു

    കൊല്ലം: വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ചു. കൊല്ലം പത്തനാപുരത്താണ് സംഭവം. മാങ്കോട് ചരുവിള വീട്ടിൽ രാജീവ്-സിന്ധു ദമ്പതികളുടെ മകൾ ആദിത്യയാണ് മരണപ്പെട്ടത്. പത്ത് വയസായിരുന്നു.

    മാങ്കോട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്

    No comments

    Post Top Ad

    Post Bottom Ad