• Breaking News

    ആലക്കോട് തേര്‍ത്തല്ലിയില്‍ കോവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

     


    തേര്‍ത്തല്ലി: 

    ആലക്കോട് തേര്‍ത്തല്ലിയില്‍ കോവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു.ആലക്കോട് ടൗണിലെ സീതാറാം ആയുര്‍വേദ ഷോപ്പ് ഉടമ ജിമ്മി ജോസിന്റെ മകന്‍ ചെറുകരകുന്നേല്‍ ജോസന്‍ (13 ) ആണ് മരിച്ചത്.ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഈ മാസം 6നാണ് തളിപറമ്പ് ഗവ.ആശുപത്രിയില്‍ പരിശോധനക്ക് വിധേയമായത്.തുടര്‍ന്ന് 8ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.കലശലായ ശ്വാസതടസത്തെ തുടര്‍ന്ന് പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലിരിക്കെയാണ് മരണം.

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197