Header Ads

  • Breaking News

    നടൻ പൃഥ്വിരാജിന് കോവിഡ്


    നടൻ പൃഥ്വിരാജിന് കോവിഡ് 19 സ്ഥിരീകരിച്ചു.ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നടൻ പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസ് ആൻറണിക്കും കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിൻറെ ഷൂട്ടിംഗ് കൊച്ചിയിൽ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് രോഗം സ്ഥിരീകരിച്ചത്.

    No comments

    Post Top Ad

    Post Bottom Ad