Header Ads

  • Breaking News

    കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി

     


    റിയാദ്: 

    കണ്ണൂർ ആറളം പായം സ്വദേശി റിയാദിൽ നിര്യാതനായി. അഷ്റഫ് തോപ്പിൽ മൊയ്തു (52) ആണ് മരിച്ചത്. ബീബി പച്ചാരിയാണ് മാതാവ്. ഭാര്യമാർ: സുബൈദ മുരിക്കൽ, സക്കീന. മക്കൾ: ശമീം, ശക്കീൽ, അൻഷദ്, ആശിഫ്, അസ്രീന, ജാസ്മിൻ.



    No comments

    Post Top Ad

    Post Bottom Ad