Header Ads

  • Breaking News

    പയ്യന്നൂരിൽ വൻ മരം കടപുഴകി വീണു ഒഴിവായത് വൻ ദുരന്തം

    പയ്യന്നൂർ :
    കനത്ത മഴയിലും കാറ്റിലും  പയ്യന്നൂർ പുതിയ ബസ്റ്റാന്റ് പരിസരത്തെ  ചേമ്പർ ഹാളിനടുത്ത് മരം റോഡിലേക്ക് കടപുഴകി വീണു ഇന്ന് പുലർച്ചെ 2 മണിക്കാണ് സംഭവം,  നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പകൽ സമയത്തായിരുന്നു മരം വീണിരുന്നതെങ്കിൽ വലിയ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. പയ്യന്നൂർ പോലീസും ഫയർ ഫോഴ്‌സ് ജീവനക്കാരും ചേർന്ന് മരം  വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

    No comments

    Post Top Ad

    Post Bottom Ad