Header Ads

  • Breaking News

    മനുഷ്യ ശരീരത്തിൽ പുതിയൊരു അവയവം കണ്ടെത്തി!

    മനുഷ്യ ശരീരത്തിൽ പുതിയൊരു അവയവം കൂടി കണ്ടെത്തിയതായി ഗവേഷകർ. പ്രോസ്റ്റേറ്റ് ക്യാൻസർ സംബന്ധിച്ച ഗവേഷണത്തിനിടയിലാണ് പുതിയ അവയവം കണ്ടെത്തിയത്. നെതർലൻഡ്സ് ക്യാന്‍സർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടേതാണ് പുതിയ വെളിപ്പെടുത്തൽ. പ്രോസ്റ്റേറ്റ് ക്യാൻസർ കോശങ്ങൾ കണ്ടെത്താനുള്ള പരിശോധനക്കിടെ മൂക്കിന് പിന്നിലായുള്ള ഭാഗത്ത് പുതിയ ഉമിനീർ ഗ്രന്ഥികൾ ഗവേഷകർ കണ്ടെത്തുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad