Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

    ഇന്ന് (21/10/2020) ജില്ലയില്‍ 566 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  സമ്പര്‍ക്കത്തിലൂടെ 509 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 34 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
    സമ്പര്‍ക്കംമൂലം
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24
    ആന്തൂര്‍ നഗരസഭ 6
    ഇരിട്ടി നഗരസഭ 29
    കൂത്തുപറമ്പ് നഗരസഭ 5
    പാനൂര്‍ നഗരസഭ 4
    പയ്യന്നൂര്‍ നഗരസഭ 1
    ശ്രീകണ്ഠാപുരം നഗരസഭ 2
    തലശ്ശേരി നഗരസഭ 27
    തളിപ്പറമ്പ് നഗരസഭ 6
    മട്ടന്നൂര്‍ നഗരസഭ 1
    ആലക്കോട് 23
    അഞ്ചരക്കണ്ടി 5
    ആറളം 8
    അയ്യന്‍കുന്ന് 12
    അഴീക്കോട് 5
    ചപ്പാരപ്പടവ് 5
    ചെമ്പിലോട് 12
    ചെങ്ങളായി 2
    ചെറുകുന്ന് 4
    ചെറുപുഴ 1
    ചെറുതാഴം 1
    ചിറക്കല്‍ 16
    ചിററാരിപ്പറമ്പ് 1
    ചൊക്ലി 3
    ധര്‍മ്മടം 6
    എരുവേശ്ശി 5
    ഏഴോം 1
    കടമ്പൂര്‍ 1
    കടന്നപ്പള്ളി പാണപ്പുഴ 6
    കതിരൂര്‍ 16
    കല്ല്യാശ്ശേരി 4
    കണിച്ചാര്‍ 6
    കണ്ണപുരം 4
    കീഴല്ലൂര്‍ 3
    കേളകം 1
    കൊളച്ചേരി 7
    കോളയാട് 5
    കോട്ടയം മലബാര്‍ 5
    കുഞ്ഞിമംഗലം 4
    കുന്നോത്തുപറമ്പ് 6
    കുറുമാത്തൂര്‍ 8
    മാടായി 1
    മലപ്പട്ടം 1
    മാലൂര്‍ 2
    മാങ്ങാട്ടിടം 5
    മാട്ടൂല്‍ 5
    മയ്യില്‍ 5
    മൊകേരി 3
    മുണ്ടേരി 12
    മുഴക്കുന്ന് 19
    മുഴപ്പിലങ്ങാട് 13
    നടുവില്‍ 1
    ന്യൂമാഹി 13
    പടിയൂര്‍ 2
    പന്ന്യന്നൂര്‍ 6
    പാപ്പിനിശ്ശേരി 7
    പരിയാരം 7
    പാട്യം 7
    പട്ടുവം 1
    പായം 9
    പയ്യാവൂര്‍ 4
    പെരളശ്ശേരി 11
    പേരാവൂര്‍ 1
    പെരിങ്ങോം വയക്കര 25
    പിണറായി 19
    തില്ലങ്കേരി 17
    ഉദയഗിരി 3
    ഉളിക്കല്‍ 9
    വളപ്പട്ടണം 1
    വേങ്ങാട് 9

    ഇതരസംസ്ഥാനം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
    ഇരിട്ടി നഗരസഭ 2
    പയ്യന്നൂര്‍ നഗരസഭ 1
    തലശ്ശേരി നഗരസഭ 4
    അഞ്ചരക്കണ്ടി 1
    അയ്യന്‍കുന്ന് 1
    ചിററാരിപ്പറമ്പ് 1
    കടന്നപ്പള്ളി പാണപ്പുഴ 1
    കണിച്ചാര്‍ 1
    കേളകം 1
    കുന്നോത്തുപറമ്പ് 2
    മലപ്പട്ടം 1
    മയ്യില്‍ 1
    മുഴക്കുന്ന് 1
    നാറാത്ത് 1
    പടിയൂര്‍ 2
    പാട്യം 1
    പേരാവൂര്‍ 3
    തില്ലങ്കേരി 3
    ഉളിക്കല്‍ 1
    വളപ്പട്ടണം 1
    വേങ്ങാട് 1

    വിദേശത്തുനിന്നു വന്നവര്‍:
    മുഴക്കുന്ന് 1
    പായം 3
    പേരാവൂര്‍ 1
    തില്ലങ്കേരി 1

    ആരോഗ്യ പ്രവര്‍ത്തകര്‍:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
    കൂത്തുപറമ്പ് നഗരസഭ 2
    തലശ്ശേരി നഗരസഭ 1
    മട്ടന്നൂര്‍ നഗരസഭ 1
    ആറളം 1
    ചെങ്ങളായി 1
    കാങ്കോല്‍ ആലപ്പടമ്പ 1
    കുന്നോത്തുപറമ്പ് 2
    മാട്ടൂല്‍ 1
    മൊകേരി 1
    പാപ്പിനിശ്ശേരി 1
    പായം 2
    പിണറായി 1

    No comments

    Post Top Ad

    Post Bottom Ad