Header Ads

  • Breaking News

    കണ്ണൂരില്‍ വീണ്ടും കോവിഡ് മരണം...

    കൊറോണ ബാധിതനായ കണ്ണൂര്‍ ഇരിക്കൂർ സ്വദേശി മരണപ്പെട്ടു. ഇരിക്കൂർ പൈസായി സെമിനാരിക്ക് സമീപത്തെ സുബൈദ മൻസിലിൽ പരേതരായ അബ്ദുള്ളയുടെയും സൽമ ബീവിയുടെയും മകൻ കുഞ്ഞിക്കണ്ടി ചെറിയ കോയതങ്ങൾ (58) ആണ് മരണപ്പെട്ടത്. ബംഗ്ലൂരുവിൽ ജോലി ചെയ്തു വന്നിരുന്ന ഇദ്ദേഹം മൂന്നാഴ്ച മുമ്പ് നാട്ടിലെത്തിയതായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad