Header Ads

  • Breaking News

    പാവന്നൂർ മാരാർജി സ്മൃതി മന്ദിരത്തിന് നേരെ ആക്രമണം



     മയ്യിൽ: 

    പാവന്നൂർ എൽ.പി. സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ബി.ജെ.പി. നിയന്ത്രണത്തിലുള്ള മാരാർജി സ്മൃതി മന്ദിരത്തിന് നേരെ ഇന്നലെ രാത്രിയിൽ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അക്രമത്തിൽ ജനൽ ചില്ലുകൾ മുഴുവനായും ബോർഡുകളും തകർന്നു.

    Reporter : Ganesh Mayyil



    No comments

    Post Top Ad

    Post Bottom Ad