• Breaking News

    തളിപ്പറമ്പില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു

     


    തളിപ്പറമ്പ്: 

    കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. കരിമ്പം ഒറ്റപ്പാലനഗറിലെ കപ്പണയില്‍ ഭരതന്‍(75)ആണ് ഇന്ന് പുലര്‍ച്ചെ ഒന്നോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഒരാഴ്ച്ചയോളമായി ചികില്‍സയിലായിരുന്നു. ഭാര്യ: പരേതയായ സുലോചന. മക്കള്‍: സുമിത, സുജിത്ത്, സജിത്ത്, ബാബു. മരുമക്കള്‍: പ്രഭാകരന്‍, സൗമ്യ, സിനൂജ, ഗില്‍ന, സഹോദരങ്ങള്‍: ലീല, രവീന്ദ്രന്‍, ശശി, ശൈലജ പരേതരായ ദാസന്‍, കൃഷ്ണന്‍, മോഹനന്‍.

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197