Header Ads

  • Breaking News

    തളിപ്പറമ്പിൽ തീ പിടുത്തം




    തളിപ്പറമ്പ: 

    ആന്തൂരിൽ പ്രവർത്തിക്കുന്ന സൂര്യ പ്ലാസ്റ്റിക്ക് കമ്പനിയിലാണ് തീപ്പിടുത്തം ഉണ്ടായത്  കമ്പനി പ്രവർത്തിക്കുന്ന കമ്പനി കെട്ടിടം ഉൾപ്പടെ കത്തി നശിച്ചു.  ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad