Header Ads

  • Breaking News

    കൂത്തുപറമ്പില്‍ നാടന്‍ ബോംബ് കണ്ടെത്തി

    കൂത്തുപറമ്പ്: 
    പോലീസും ബോംബ് സ്ക്വാഡും നടത്തിയ റെയ്ഡിലാണ് കൈതേരി തേൻ പുളി പാലത്തിന് സമീപത്ത് നിന്നും നാടൻ ബോംബ് കണ്ടെത്തിയത്.

    ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തുന്നതിനാണ് പരിശോധന നടത്തിയത്.

    കൂത്തുപറമ്പ് എസ് ഐ പി ബിജു, കെ ടി സന്ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്

    No comments

    Post Top Ad

    Post Bottom Ad