Header Ads

  • Breaking News

    SHOCKING: സംസ്ഥാനത്ത് സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

    സംസ്ഥാന സർക്കാരിന്റെ ഇ-ഗ്രാന്റ്സ്‍ വെബ്‍സൈറ്റിൽ വൻ സുരക്ഷാവീഴ്ച. SC/ST, OBC വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള സ്‍കോളർഷിപ്പിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി തയ്യാറാക്കിയ വെബ്‍സൈറ്റിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. 2.68 ലക്ഷം വിദ്യാർത്ഥികളുടെ ചിത്രങ്ങളും ബാങ്ക് പാസ്‍ബുക്ക് വിവരങ്ങളും ഉൾപ്പെടെ ലക്ഷക്കണക്കിന് ഫയലുകളുമാണ് പരസ്യമായി പുറത്തായത്.

    No comments

    Post Top Ad

    Post Bottom Ad