Header Ads

  • Breaking News

    കിട്ടിയെടാ കിട്ടി, ആളെ കിട്ടി'ഒടുവില്‍ സോഷ്യല്‍ മീഡിയ തപ്പി നടന്ന ആളിനെ കണ്ടു കിട്ടി.

    'കിട്ടിയെടാ കിട്ടി, ആളെ കിട്ടി'
    ഒടുവില്‍ സോഷ്യല്‍ മീഡിയ തപ്പി നടന്ന ആളിനെ കണ്ടു കിട്ടി. ആ ഇന്നോവ കാര്‍ പാര്‍ക്ക് ചെയ്ത ആളെയാണ് കണ്ടെത്തിയത്. ആരാണ് കാര്‍ ഇങ്ങനെ പാര്‍ക്ക് ചെയ്തതെന്ന് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പാര്‍ക്ക് ചെയ്തിടത്തു നിന്ന് വാഹനം ഓടിച്ച് പോകുന്ന വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോയും ഇപ്പോള്‍ വൈറലാണ്.

    No comments

    Post Top Ad

    Post Bottom Ad