Header Ads

  • Breaking News

    പയ്യന്നൂരിൽ സിപിഐ എം സ്ഥാപിച്ച ബോർഡുകൾ തകർത്തു


    പയ്യന്നൂർ:
    പയ്യന്നൂരിൽ  സിപിഐ എം സ്ഥാപിച്ച ബോർഡുകൾ തകർത്തു
    വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം പയ്യന്നൂർ കൊക്കാനിശ്ശേരി സ്ഥാപിച്ച ബോർഡ് സാമൂഹ്യവിരുദ്ധ തകർത്തു. ബോർഡ് തകർത്തവർക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐഎം 17 വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു

    No comments

    Post Top Ad

    Post Bottom Ad