Header Ads

  • Breaking News

    തളിപ്പറമ്പിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു

    തളിപ്പറമ്പ്: വടക്കാഞ്ചേരിയിലെ പി.വി രാഹുൽ രഘുനാഥ് ആണ് മരണപ്പെട്ടത്. കെഎസ്‌യു തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറിയാണ്. സന്ധ്യയോടെ വടക്കാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad