Header Ads

  • Breaking News

    തലശേരി മേഖലയിൽ നടത്തിയ വ്യാപക റെയ്ഡിൽ സ്ഫോടകവസ്തു ശേഖരവും, വാളും കണ്ടെത്തി

    തലശ്ശേരിക്കടുത്ത് കുയ്യാലിയിൽ പോലീസ് നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കളുടെ ശേഖരം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. തലശ്ശേരി സി.ഐ കെ.സനൽകുമാറും സംഘവും കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും സംയുക്തമായി യാണ് തെരച്ചിൽ നടത്തിയത്. സൾഫർ, അമോണിയം നൈട്രേറ്റ് എന്നീ രസവസ്തുക്കളാണ് സൂക്ഷിച്ചിരുന്നത്.കുട്ടിമാക്കൂലിൽ പോലീസ് ഒരു വാളും കണ്ടെടുത്തിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad