Header Ads

  • Breaking News

    മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

    ത്തര്‍പ്രദേശില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് കരിമ്ബ് തോട്ടത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത ശേഷം കഴുഞ്ഞ് ഞെരിച്ച്‌ നിലയിലായിരുന്ന മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. ലഖിംപുര്‍ ഖേരി ജില്ലയില്‍ 20 ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് മറ്റൊരു ഗ്രാമവാസിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad