Header Ads

  • Breaking News

    ബിജെപിക്ക് പുതിയ ഭാരവാഹികൾ

    ബിജെപിക്ക് പുതിയ ഭാരവാഹികൾ; അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷൻ
    12 ഉപാധ്യക്ഷന്മാരുമായി ബിജെപിയുടെ ദേശീയ പാർട്ടി വിപുലീകരിച്ചു. ഡോ രമൺ സിംഗ്, മുകുൾ റോയ്, അന്നപൂർണ ദേവി, ബൈജയന്ത് ജേ പാണ്ട തുടങ്ങിയ 12 പേരാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ നിന്ന് എപി അബ്ദുള്ളക്കുട്ടിയും ബിജെപി ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ടോം വടക്കനും രാജീവ് ചന്ദ്രശേഖറും ദേശീയ വക്താക്കളായി. തേജസ്വി സൂര്യ യുവമോർച്ച പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad