Header Ads

  • Breaking News

    ചേലേരി മുക്ക് - കമ്പിൽ - കണ്ണൂർ റൂട്ടിൽ ബസ്സ് അപകടത്തിൽപ്പെട്ടു



    നാറാത്ത് :
    ചേലേരി മുക്ക് - കമ്പിൽ - കണ്ണൂർ റൂട്ടിൽ  AMS (Masafi ) ബസ്സ് അപകടത്തിൽപ്പെട്ടു.രാവിലത്തെ കണ്ണൂരിലേക്കുള്ള യാത്രയിലാണ് അപകടം. റോഡിൽ നിന്നും വശത്തെ തോട്ടിലേക്ക് ബസ്സ് കൂപ്പുകുത്തി. യാത്രക്കാർക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. മഴയാണ് അപകട കാരണമെന്ന് കരുതുന്നു.

    No comments

    Post Top Ad

    Post Bottom Ad