Header Ads

  • Breaking News

    BREAKING: സംസ്ഥാനത്ത് ആളിനെ തട്ടിക്കൊണ്ടു പോയി

    കരിപ്പൂരിൽ വിമാനമിറങ്ങിയ ആളെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി. കുറ്റ്യാടി സ്വദേശി റിയാസിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാത്രി കൊണ്ടോട്ടിയിലാണ് സംഭവം. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad