Header Ads

  • Breaking News

    ഏഴോത്ത് ഇന്ന് 5 പേർക്ക് കോവിഡ്

    ഏഴോം: ഏഴോം പഞ്ചായത്തിൽ ഇന്ന് 5 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു.മുൻപ് രോഗം സ്ഥിരീകരിച്ച മൂന്നാം വാർഡിലെ 54 കാരിയുടെ കുടുംബത്തിലെ 3 പേർക്കും അഞ്ചാം വാർഡിൽ മുൻപ് രോഗം സ്ഥിരീകരിച്ച 47 കാരൻ്റെ കുടുംബത്തിലെ 2 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

    No comments

    Post Top Ad

    Post Bottom Ad