+918891565197
+918891565197
  • Breaking News

    മാട്ടൂൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു

    മാട്ടൂലിൽ ഇന്ന് വീണ്ടും എട്ടാം വാർഡിൽ സമ്പർക്കത്തിലൂടെ മൂന്നുപേർക്ക് കോവിഡ്  സ്ഥിതീകരിച്ചു. ( ഇന്നലെ സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടിലുള്ളവർ  തന്നെയാണ് മൂന്ന് പേരും)
     ഒരു സ്ത്രീക്കും രണ്ടു കുട്ടികൾക്കുമാണ് പോസിറ്റീവ് ആയത്. ഇവർ  കൊറന്റയിനിൽ തന്നെ കഴിഞ്ഞു വരികയാണ്. 

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197