Header Ads

  • Breaking News

    CBSE പത്താം ക്ലാസ് പരീക്ഷയിൽ 91.46% വിജയം

    രാജ്യത്ത് CBSE പത്താം ക്ലാസ് പരീക്ഷയിൽ 91.46% വിജയം. കഴിഞ്ഞ തവണത്തേക്കാൾ തിളക്കമാർന്ന വിജയമാണ് ഇക്കുറി വിദ്യാർത്ഥികൾ സ്വന്തമാക്കിയത്. രാജ്യത്ത് പ്രാദേശിക തലത്തിൽ ഏറ്റവും തിളക്കമാർന്ന ജയം നേടിയതും കേരളമാണ്. തിരുവനന്തപുരം റീജ്യണൽ 99.28% ആണ് വിജയശതമാനം. 98.95% വിജയം നേടിയ ചെന്നൈ ആണ് രണ്ടാമതെത്തിയത്. 20387 സ്കൂളുകളിലായി 5377 പരീക്ഷാ സെന്ററുകളാണ് ഉണ്ടായിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad