Header Ads

  • Breaking News

    പെരിങ്ങാലക്ക് സമീപം കാറും ഓട്ടോയും കൂട്ടിയിടിച് അപകടം



    ആലക്കോട്: 
    മലയോര ഹൈവേ ആലക്കോട് ചെറുപുഴ റോഡ് പെരിങ്ങാലക്ക് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്  ദമ്പതികൾക്ക് പരിക്കേറ്റു. ഇവരെ പയ്യന്നൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    രാവിലെ 8 30 ഓടെയാണ് അപകടം നടന്നത് ചിറ്റാരിക്കൽ ഭാഗത്തുനിന്നും ആലക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും ആലക്കോട് ഭാഗത്തുനിന്നും വരികയായിരുന്നു കാറും ആണ് കൂട്ടിയിടിച്ചത്.  പരിക്കേറ്റ ഇരുവരും ഓട്ടോറിക്ഷ യാത്രക്കാരാണ്

    No comments

    Post Top Ad

    Post Bottom Ad