Header Ads

  • Breaking News

    കൗൺസിലർമാർക്ക് കോവിഡ്; ആശങ്ക ഒഴിയാതെ തലസ്ഥാനം



    തിരുവനന്തപുരം: 
    തിരുവനന്തപുരം നഗരസഭയിലെ മൂന്ന് കൗൺസിലർമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭയിൽ കൗൺസിലർമാരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.
    പരിശോധനാ ഫലം വന്നപ്പോഴാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കപ്പട്ടിക ഉടൻ തയ്യാറാക്കും. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഈ ദവസങ്ങളിൽ കൗൺസിൽ യോഗങ്ങൾ ചേർന്നിരുന്നില്ല.

    No comments

    Post Top Ad

    Post Bottom Ad