Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1038 പേര്‍ക്ക്‌; 785 പേര്‍ക്ക് സമ്പര്‍ക്കം; കണ്ണൂരില്‍ 43 പേര്‍ക്ക്

    സംസ്ഥാനത്ത് ഇന്ന് 1038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം 226, കൊല്ലം 133, ആലപ്പുഴ 120, കാസർഗോഡ് 101, എറണാകുളം 92, മലപ്പുറം 61, തൃശ്ശൂർ 56, കോട്ടയം 51, പത്തനംതിട്ട 49, ഇടുക്കി 43 കണ്ണൂർ 43, പാലക്കാട് 34, കോഴിക്കോട് 25, വയനാട് 4 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇത് ആദ്യമായാണ് പ്രതിദിന വർധന ആയിരം കടക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad