Header Ads

  • Breaking News

    കണ്ണോത്തെ കിഴക്കേ പുരയിൽ ബിന്ദു നിര്യാതയായി

    ഏഴോം: 
    കണ്ണോത്തെ കിഴക്കേ പുരയിൽ ബിന്ദു ( 42) നിര്യാതയായി.
    ഭർത്താവ് പരേതനായ മധു (തിരുവനന്തപുരം). 
    മക്കൾ: അഭിരാമി, ഗോകുൽ.
    സഹോദരങ്ങൾ : ബീന, ബിജി. 
    സംസ്കാരം ബുധനാഴ്ച (22/07/2010)രാവിലെ 9 മണി.

    No comments

    Post Top Ad

    Post Bottom Ad