Header Ads

  • Breaking News

    കണ്ണൂരിൽ പഠനമുറി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

    പാനൂര്‍ ബ്ലോക്ക്, തലശ്ശേരി ബ്ലോക്ക്, പാനൂര്‍ മുനിസിപ്പാലിറ്റി, തലശ്ശേരി മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്ന എട്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്ന പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മ്മാണത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുന്നു. 800 സ്‌ക്വയര്‍ ഫീറ്റ് വരെ മാത്രം വിസ്തീര്‍ണമുള്ള വീടുകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: 8547630025.

    No comments

    Post Top Ad

    Post Bottom Ad