Header Ads

  • Breaking News

    ഇരിക്കൂറിൽ മണ്ണിടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളിയായ യുവാവ് മരിച്ചു


    മട്ടന്നൂർ : 
    ഇരിക്കൂറിൽ മണ്ണിടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളിയായ യുവാവ് മരിച്ചു. സം ഇരിക്കൂർ സ്വദേശി എ പി ഷുഹൈബ് ( 21 ) ആണ് മരിച്ചത് പെരുവളത്ത് പറമ്പിൽ വീട്ടുമതിൽ നിർമ്മാണത്തിനിടെയായിരുന്നു അപകടം


    No comments

    Post Top Ad

    Post Bottom Ad