Header Ads

  • Breaking News

    സഹപാടിക്ക് കൈതാങ്ങായി ദുർഗ്ഗയിലെ +2 വിദ്യാർഥികൾ


    കാഞ്ഞങ്ങാട്: ദുർഗ്ഗ സ്കൂളിലെ സഹപാടിക്ക് ഓൺലൈൻ ക്ലാസ്സ് വീക്ഷിക്കാൻ മൊബൈൽ ഫോൺ സമ്മാനിച്ച് മാതൃകയായി ദുർഗ്ഗ സ്കൂളിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ നിലേശ്വരം രാജാസ് സ്കൂളിലെ 1989-90 SSLC ബാച്ചിലെ ബ്ലോസം90 യുമായി കൈകോർത്താണ് സഹപാഠിക്ക് പഠന സംവിധാനം ഒരുക്കിയത്.

    No comments

    Post Top Ad

    Post Bottom Ad