Header Ads

  • Breaking News

    പരീക്ഷകൾ റദ്ദാക്കി

    സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ റദ്ദാക്കി
    സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ പൂർണമായും റദ്ദാക്കി കേന്ദ്ര സർക്കാർ. ജൂലൈ ഒന്നു മുതൽ 15 വരെയുള്ള സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസുകളിലെ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. 12ാം ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ പരീക്ഷ എഴുതാം. ഇതിനുള്ള തീരുമാനം വിദ്യാർത്ഥികൾക്ക് എടുക്കാം. കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ആവറേജ് മാർക്കാകും വിദ്യാർത്ഥികൾക്ക് നൽകും. കേരളം ഉൾപ്പെടെ പൂർത്തിയായ സംസ്ഥാനങ്ങളിലെ പരീക്ഷകൾ ഉപേക്ഷിക്കും.

    No comments

    Post Top Ad

    Post Bottom Ad