Header Ads

  • Breaking News

    അ​വ​ശേ​ഷി​ക്കു​ന്ന സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തി​ല്ല


    അ​വ​ശേ​ഷി​ക്കു​ന്ന സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തി​ല്ല. കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​രീ​ക്ഷ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

    വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ഴി​കെ സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ഉ​പേ​ക്ഷി​ച്ച​താ​യി മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ൽ അ​റി​യി​ച്ചു. പ​രീ​ക്ഷ ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും അ​ടു​ത്ത ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം എ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​ന്‍റേ​ഷ​ണ​ൽ മാ​ർ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​മോ ഇ​തു​വ​രെ ന​ട​ന്ന പ​രീ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​വു​മോ ക്ലാ​സ് ക​യ​റ്റം എ​ന്ന​ത് സം​ബ​ന്ധി​ച്ച് അ​റി​യി​പ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല.

    വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ ലോ​ക്ക്ഡൗ​ണി​നു മു​ൻ​പ് ത​ന്നെ ത​ട​സ​പ്പെ​ട്ടി​രു​ന്നു. സി​എ​എ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രീ​ക്ഷ ത​ട​സ​പ്പെ​ട്ട​ത്. അ​തി​നാ​ലാ​ണ് ഈ ​മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി​യ​ത്.

    No comments

    Post Top Ad

    Post Bottom Ad