Header Ads

  • Breaking News

    കൊവിഡ് ബാധിച്ച് 2 മലയാളികള്‍ കൂടി മരിച്ചുകൊവിഡ് ബാധിച്ച്

    കൊവിഡ് ബാധിച്ച് അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കോട്ടയം സിഎച്ച് മൗണ്ടില്‍ സിപി ജെയിംസ് (89) ന്യൂയോര്‍ക്കില്‍ മരിച്ചു. കിടങ്ങൂര്‍ സ്വദേശി കുര്യന്‍ വര്‍ഗീസ് (68) ഫിലാഡല്‍ഫിയില്‍ മരിച്ചു. ലോകത്ത് കൊവിഡ് സര്‍വ്വതാണ്ഡവമാടുന്ന അമേരിക്കയില്‍ 1,215,279 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയില്‍ നിന്ന് മാത്രം 70,119 ജീവനുകളാണ് ഈ വൈറസ് കവര്‍ന്നെടുത്തത്.

    No comments

    Post Top Ad

    Post Bottom Ad