Header Ads

  • Breaking News

    കടമുറികളുടെ വാടക ഒഴിവാക്കി മാതൃകയാകുന്നു


    പിലാത്തറ : 
    ലോക ഡൗൺ സമയത്ത് ഒരു മാസത്തെമുറികളുടെ വാടക ഒഴിവാക്കി കൊടുത്ത്  നജ്മുദ്ദീൻ പിലാത്തറ മാതൃകയാവുന്നു
     കോവിഡ്  19 പശ്ചാത്തലത്തിലെ മഹാമാരിയെ നേരിടാൻ നടത്തിയ ലോക്ക്  ഡോണിനെ തുടർന്ന് തുറക്കാത്ത വലിയ വാടക വരുന്ന കടമുറികൾക്ക് തീർത്തും ഒഴിവാക്കി കൊടുത്തുകൊണ്ട് പിലാത്തറയിലെ സാമൂഹിക പൊതുപ്രവർത്തകനും കേരള ബിൽഡിങ് ഓണേഴ്സ് ഉത്തരവാദപ്പെട്ട അംഗവും കൂടിയാണ്  നജ്മുദ്ദീൻ പിലാത്തറ
     വലിയൊരു വരുമാനമാണ് ഇതിലൂടെ നഷ്ടമാകുന്നത് എന്നും ഈസമയത്ത് വ്യാപാരിയുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നും നജ്മുദ്ദീൻ പറഞ്ഞു
     വരുമാനങ്ങൾ നിലച്ചതോടെ ബിൽഡിംഗ് ഓണർ മാരും ഇപ്പോൾ പ്രയാസത്തിൽ തന്നെയാണ്... ഇത്തരമൊരു മഹാമാരിയിൽ പ്രതിസന്ധിയിലായ വ്യാപാരികൾക്ക് കൈത്താങ്ങ് ആവുക എന്നുള്ളതാണ് കോ വിഡ്കാലത്തുംസന്നദ്ധപ്രവർത്തനങ്ങളുമായി എന്നും മുന്നിലുള്ള വ്യക്തിത്വമാണ്
     ഏതു സമയത്തും എവിടെയും കിട്ടാത്ത മരുന്നുപോലും നജ്മുദ്ദീൻ സാഹിബിനെ വിളിച്ചാൽ. 
     കിട്ടുന്ന മരുന്നാണെങ്കിൽ അത് എത്തിച്ചു തരുവാൻ യാതൊരു പ്രയാസവുമില്ല
     രോഗികൾക്കുള്ള ബ്ലഡ് മറ്റ്
     സഹായങ്ങളും മറ്റ് ഇതര സംസ്ഥാന തൊഴിലാളികൾക്ക്
     നിരവധി സഹായങ്ങളും പ്രയാസപ്പെടുന്ന വർക്ക് കിറ്റുകൾ കൊടുത്തുo 
    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി മാതൃകയായിട്ടുണ്ട്
     ചെറുതാഴം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്:
     സി എച്ച് സെന്റർ: കോഡിനേറ്റർ
     എസ് വൈ എസ് ഏരിയാ പ്രസിഡന്റ്  :സൽവ പിലാത്തറ
     വർക്കിംഗ് സെക്രട്ടറി: പിലാത്തറ ബദർ ജുമാ മസ്ജിദ് 'ജോൺ സെക്രട്ടറി:
     ഗോൾഡ് സ്റ്റാർ പിലാത്തറ, 
     എക്സിക്യൂട്ടീവ് അംഗം, പിലാത്തറ ഓൺലൈൻ ന്യൂസ് എഡിറ്റോറിയൽ അംഗം bg ഇന്റർനാഷണൽ ഗ്രൂപ്പ്
     എന്നീ നിലകളിലും പ്രവർത്തിക്കുന്നു. 

    No comments

    Post Top Ad

    Post Bottom Ad